ജോയിന്റ് കൗൺസിൽ അംഗത്വ വിതരണം നടത്തി.

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>ജോയിന്റ് കൗൺസിൽ സംസ്ഥാന ജി ല്ലാ മേഖലാ കൺവൻഷന്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായി നടത്തുന്ന അംഗത്വ വിത രണത്തിന് കുന്നത്ത്നാട് മേഖലയിൽ തുട ക്കമായി. സിവിൽ സ്‌ റ്റേഷനിൽ വച്ച് പുതുതായി സർവ്വീസിൽ പ്രവേശിച്ച ജീ വനക്കാർക്ക് ജോയിന്റ് കൗ ൺസിൽ ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അംഗത്വം നൽകി ഉദ്ഘാടനം നിർവ്വ ഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഒ.ജി.സജിമോൻ, പോൾ വർഗ്ഗീസ്, മിനി.ബി.കൃഷ്ണ ൻ, സന്ദീപ്, ബിജു , അമീന തുടങ്ങിയവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →