ജെസിബി തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു

ന്യൂസ് ഡെസ്ക്ക് -

അടിമാലി>> റോഡുപണി ക്കിടയിൽ ജെസിബി തോട്ടിലേക്ക് മറിഞ്ഞുവീണു. അടിമാലി കമ്പിളികണ്ടം-പനംകുട്ടി റോഡിന്റെ വർക്കിനിടയിലാണ് അപകടം നടന്നത്. രാവിലെ ഒമ്പതിന് നടന്ന അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →