ജീവനി – സഞ്ജീവിനി കേരള ഫാം ഫ്രഷ് കർഷക വിപണി തുറന്നു

web-desk - - Leave a Comment

മൂവാറ്റുപുഴ >>>കർഷകരുടെ ഉല്പന്ന ങ്ങൾ വില്ക്കുന്നതിനും ഉപഭോക്താ ക്കൾക്ക് സുരക്ഷിത പച്ചക്കറികളും മറ്റും ലഭ്യമാകുന്നതിനുമായി മുവാറ്റു പുഴയിൽ ആരംഭിച്ച വിപണി എൽദോ എബ്രാഹം എം എൽ എ ഉത്ഘാടനം ചെയ്തു. ശ്രീമതി ഉഷാ ശശീധരൻ, മുൻസിപ്പൽ ചെയർപേഴ്സൺ അദ്ധ്യ ക്ഷയായിരുന്നു. , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ജില്ല പഞ്ചായ ത്ത് മെമ്പർ എൻ.അരുൺ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശ്രീമതി ടാനി തോമസ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ട ർ സ്വാഗതവും ശ്രീ ബോസ് മത്തായി കൃഷി ഓഫീസർ നന്ദിയും പറഞ്ഞു. മൂവാറ്റുപുഴ ഇ.ഇ സി മാർക്കറ്റ് സമുച്ച യത്തിൽ പ്രവർത്തിക്കുന്ന ഹൈ-ടെ ക്ക് മോഡൽ ആഗ്രോ സർവീസ് സെൻറർ അങ്കണത്തിലാണ് വിപണി ആരംഭിച്ചത്. എല്ലാ വ്യാഴാഴ്ചയും തുടർന്ന് വിപണി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *