ജി.എസ്.ടി വിഹിതം നൽകി വ്യാപാരി- വ്യവസായ മേഖല സംരക്ഷിക്കണം:എ.കെ.സി .ജി .ഡി .എ

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോഴിക്കോട് >>> കോവിഡ്  പശ്താല ത്തിൽ പല വേളകളിലായി വ്യാപാര – വ്യവസായ സ്ഥാപനങ്ങൾ അടച്ചിടു ന്നത് മൂലം മേഖലയിലെ ജീവനക്കാ രെയും ,തൊഴിലാളികളേയും സംരക്ഷി ക്കുന്നതിന്  2020 ജനുവരി , ഫ്രെബുവ രി മാസങ്ങളിൽ അടച്ച  കേന്ദ്ര – സം സ്ഥാന ജി.എസ്.ടി തുക തിരിച്ച് നൽകി ആശ്വാസം നൽകാൻ ശുപാർശ ചെയ്യ ണമെന്ന്  ആൾ കേരള കൺസ്യൂമർ ഗുഡ്സ്  ഡിസ്ട്രിബ്യൂട്ടേഴ്സ്  അസോ സിയേഷൻ പ്രസിഡൻ്റ് ഷെവലിയാർ സി.ഇ .ചാക്കുണ്ണി ബുധനാഴ്ച ചേർന്ന ജി.എസ്.ടി  ഫെസിലിറ്റേഷൻ ഓൺ ലൈൻ  മീറ്റിങ്ങിൽ അഭ്യർത്ഥിച്ചു.

തിങ്കളാഴ്ച കേന്ദ്ര നഷ്ടപരിഹാര തുക 915 കോടി കേരളത്തിന് ലഭിച്ച സാഹ ചര്യത്തിൽ ഐ.ജി.എസ്.ടി 832 കോടി രൂപ അടുത്ത ദിവസം ലഭിക്കുന്നതിനാ ൽ സംസ്ഥാന വിഹിതം എത്രയും പെ ട്ടെന്ന് ചെറുകിട- ഇടത്തരം വ്യാപാരി കർക്ക്  എത്തിക്കണമെന്ന് ആവശ്യ പ്പെട്ടു.
നിരന്തരം സ്ഥാപനങ്ങൾ അടക്കുന്നത് മൂലം ഈ മേഖലയുടെ ആശ്വാസത്തി നും ,സർക്കാരിന് നികുതി വരുമാന ത്തിനും കർശന നിബന്ധനങ്ങൾ പാലി ച്ച്  സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തി ക്കാൻ സർക്കാരിൽ ജി.എസ്.ടി കമ്മറ്റി സമ്മർദ്ദം ചെലുത്തുവാൻ യോഗം ആ വശ്യമുന്നയിച്ചു.
കുടിശ്ശിക നികുതി പിരിക്കുന്നതിനുള്ള  ഉൽസാഹം വർഷങ്ങളായി തിരിച്ച് കൊടുക്കാത്ത റീ ഫണ്ടുകൾ  തിരിച്ച് നൽകാൻ  ജി.എസ്.ടി വകുപ്പ് തയ്യാറാകണമെന്ന്  ആവശ്യപ്പെട്ടു.
ടാർജറ്റി ൻ്റ് പേരിൽ യഥാർത്ഥ ഇ.വെ ബിൽ പ്രകാരം അയ്ക്കുന്ന ചരക്കു കൾ തടഞ്ഞ് പിഴ ചുമത്തുന്ന നടപടി ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു.
ജി.എസ്.ടി ജോയിൻ്റ് കമ്മീഷണറുടെ പരിധിയിൽ വരുന്ന കാര്യങ്ങൾ പരിഹരിക്കാമെന്നും , മറ്റാവശ്യങ്ങൾ സംസ്ഥാന സർക്കാരിൻ്റേയും ,ജി എസ് ടി കൗൺസിലേൻ്റയും യോഗത്തിൽ പരിഗണിക്കാമെന്ന് യോഗം നിയന്ത്രിച്ച ജോയിൻ്റ് കമ്മീഷണർ മറുപടി നൽകി. വിവിധ വകുപ്പ് മേധാവികളും ,സംഘട ന പ്രതിനിധികളും യോഗത്തിൽ പങ്കെ ടുത്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *