ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ്ബിൻ്റെയും എൻ എസ് എസിൻ്റെയും ആഭിമുഖ്യത്തിൽ പ്രകൃതി ദിനാചരണം നടത്തി

Avatar -

ബാലഗ്രാം>>> ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബും എസ് എസും സംയുക്തമായി ആയി പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വെബിനാർ നടത്തുകയും വൃക്ഷത്തൈ നടുകയും ചെയ്തു വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ മരത്തൈകൾ നട്ടു . കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ Dr. ജോണിക്കുട്ടി ജെ ഒഴികയിൽ അധ്യക്ഷത വഹിച്ച വെബിനാർ കോളേജ് CEO ജോസഫ്കുട്ടി എം ഉദ്ഘാടനം ചെയ്തു. ചാലക്കുടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മുഖ്യപ്രഭാഷണം നടത്തുകയും കോളേജ് CEO ആബിദ് ഷഹീം അസീസ് ഫല വൃക്ഷതൈനടുകയും ചെയ്തു. കോളേജ് CEO റെജി ജോൺ, HOD മാരായ അരുൺ പ്രസാദ് , നിതിൻ തോമസ്, അജിത് എൻഎസ് ,ജ്യോതി എം ജെ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു

Avatar

About അനന്ത പദ്മനാഭൻ

View all posts by അനന്ത പദ്മനാഭൻ →