ചെറുവട്ടൂര്‍ യു പി എസ് ജങ്ഷനി ലെ വെളളക്കെട്ടി ന്പരിഹാരമായി; വര്‍ഷങ്ങളായി മുടങ്ങികിടന്ന നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു

web-desk -

കോതമംഗലം>>> നെല്ലിക്കുഴി ഗ്രാമപ ഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദി ന്‍റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രദേശത്ത് ദുരി തമായി മാറിയ വെളളകെട്ടിന് പരിഹാ രമായി.ചെറുവട്ടൂർ സ്കൂൾ പടിയി ൽ റോഡിന് വശത്തായി നിര്‍മ്മിക്കുന്ന ഓടയുടെ നിര്‍മ്മാണവുമായി ബന്ധപെ ട്ട് സ്വകാര്യസ്ഥലം ഉടമയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാലങ്ങളായിമുട ങ്ങികിടന്ന ഈ ഭാഗം വെളളക്കെട്ടില്‍ മുങ്ങി പ്രദേശവാസികള്‍ക്ക് ബുദ്ധിമു ട്ടുണ്ടാക്കുകയും കാല്‍ നടയാത്രക്കാ രെ അടക്കം ദുരിതത്തിലാക്കുകയും ചെയ്തിരുന്നു .

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേ തൃത്വത്തില്‍ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച് മണിക്കൂറുകളോളം നടത്തി യ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാ ണ് പ്രശ്ന പരിഹാരത്തിന് ശാശ്വതപരി ഹാരമായത്.20 ലക്ഷം രൂപ മുടക്കി പൊതുമാമത്ത് വകുപ്പാണ് വെളളകെ ട്ടുളള ഭാഗം കട്ടനിരത്തി ഡ്രൈനേജും ഓടയുംനിര്‍മ്മിച്ച് ഈ ഭാഗത്തെ വെളള കെട്ട്പരിഹരിക്കു ന്നത്.പി ഡബ്ലിയു എ എക്സി ഷാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷറ ഫിയ കെ കെ നാ സര്‍,മുന്‍ പഞ്ചായത്ത് അംഗം ഷിഹാ ബ് ജയന്‍ ഷിഹാബ് തുടങ്ങിയവര്‍ പ്ര ശ്ന പരിഹാരത്തിന് നേതൃത്വം നല്‍കി.