ഗുരു കാരുണ്യം പദ്ധതിയിൽ ഭ ക്ഷ്യധാന്യ കിറ്റു കൾ വിതരണം ചെയ്തു.

പി.എ. സോമൻ -

കോതമംഗലം >>> കോവിഡ് മഹാമാ രിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഗുരു കാരുണ്യം പദ്ധതിയിൽ കരിങ്ങഴ എസ് എൻ ഡി പി ശാഖാ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണംചെയ്തു. യൂണിയർ പ്രസിഡൻ്റ് അജി നാരായ ണൻ ചടങ്ങ് ഉദ്ഘാടനംചെയ്തു.

ശാഖാ പ്രസിഡൻ്റ് കെ.ഇ.രാമകൃഷ്ണ ൻ, സെക്രട്ടറി എം. ബി തിലകൻ, ബിജു കൊച്ചാനിക്കൽ, എം.ആർ ബിനു, കെ. കെ.നാരായണൻ,

വനിതാ സംഘം പ്ര സിഡൻ്റ് സൗമ്യ വിനോദ് ,സിനി ബാബു, ഷാജു, ഷിജു തുടങ്ങിയവർ നേതൃത്വം നൽകി. ശാഖയിലെ മുഴുവൻ കുടുമ്പ ങ്ങളിലേക്കും കിറ്റ് കൺവീനർമാർ മുഖേന വീടുകളിൽ എത്തിച്ച് നൽകി.