ഗുണ്ടാസംഘങ്ങളുടെ പ്രവർ ത്തനം നിരീക്ഷിയ്ക്കാൻ കോടനാട് – കൂവപ്പടി ഗ്രാമപഞ്ചായത്ത് സി. സി.ടി.വി ക്യാമറകൾ സ്ഥാപിക്കും

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ >>> കൂവപ്പടി ഗ്രാമപഞ്ചായത്തിൻ്റെ നേ തൃത്വത്തിൽ കോടനാട് ഗുണ്ടാസംഘങ്ങളുടെ പ്രവ ർത്തനം നിരീക്ഷിയ്ക്കാൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും.പോലീസ് നിർ ദ്ദേശിക്കുന്ന ഇടങ്ങളിലായി രിക്കും ക്യാമറകൾ സ്ഥാപി ക്കുക. കോടനാട് പോലീസ് സ്റ്റേഷൻ്റെ കീഴിലുള്ള കൂവ പ്പടി,മുടക്കുഴ ഭാഗങ്ങളിൽ ഗുണ്ടാസംഘങ്ങൾ വളർന്നു വരുന്ന പശ്ചാത്തലത്തിലാ ണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.നാടൻ ബോം ബും വടിവാൾ പോലുള്ള മാരകായുധങ്ങളുമായി കറ ങ്ങി നാട്ടിലെങ്ങും ഭീകരാന്ത രീക്ഷം സൃഷ്ടിക്കുന്നതായി പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.ഏതാ നും ആഴ്ച മുൻപ് യുവാവി നെ വടിവാളുകൊണ്ട് ആക്ര മിക്കുകയുംബൈക്ക് ക ത്തിക്കുകയും ചെയ്തിരു ന്നു.ആ കേസ്സിലെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →