കൗൺസിലറെ തോറ്റ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചു

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>സി പി ഐ എം കൗ ൺസിലറെ തോറ്റ സ്ഥാനാർത്ഥിയുടെ നേതൃ ത്വത്തിൽ വീടുകയറി ആക്ര മിച്ചു.നഗരസഭയിലെ 24ആം വാർഡ് കൗൺസി ലറായ പി എ സിറാജിനെ യാണ് കോൺഗ്രസ് ഡിസി സി അംഗം കൂടിയായ എൻ എ റഹീമും ഗുണ്ടകളും ചേർ ന്ന് വീട് കയറി അക്രമിച്ചത്. പതി നഞ്ചോളം വരുന്ന സം ഘമാണ് തിങ്കളാഴ്ച വൈ കിട്ട് ഏഴുമണിയോടെ വീട് കയറി ആക്രമിച്ചത്. അക്രമ ത്തിൽ സി റാജിന്റെ കൈ ക്ക് ഒടിവ് പറ്റിയിട്ടുണ്ട്. തല യ്ക്കും കാലിനും പരുക്കേറ്റ സിറാ ജിനെ സാൻജോ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചി രിക്കുകയാണ്.റഹീമിന്റെ മക്കളും ബന്ധുക്കളും കൂടാ തെ നിരവധി ക്രിമിനൽ കേ സുകളിലെ പ്രതികളായ പൂ തസലി, റിജാസ്, ബോംബെ കബീർ എന്നിവരുടെ നേതൃ ത്വത്തിലായിരുന്നു അക്ര മം.സോഡാ കുപ്പികൾ എറി ഞ്ഞ് ഭീകരാന്തരീക്ഷം സൃ ഷ്ടിച്ചാണ് പ്രതികൾ വീടാ ക്രമിച്ചിട്ടുള്ളത്. സി പി എം കൗൺസിലറെ വീടുകയറി ആക്ര മിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണ മെന്ന് സി പി ഐ എം വെസ്റ്റ് ലോക്ക ൽ സെക്രട്ടറി വി പി ഖാദർ ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →