ക്വാറി വ്യവസാ യിക്കു നേരെ നടന്ന അക്രമം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരി ക്കണം; സംസ്ഥാന ക്വാറി ക്രഷർ ഏകോപ നസമിതി

സ്വന്തം ലേഖകൻ -

കോഴിക്കോട്>>> കോഴിക്കോട് കൂമ്പാ റയിൽ ക്വാറി, ക്രഷർ വ്യവസായിയെ ഏകപക്ഷീയമായി ആക്രമിച്ചു പരിക്കേ ൽപ്പിച്ച പ്രതികൾക്കെതിരെ വധശ്രമ ത്തിന്കേസ് ചുമത്തി കർശന നടപടി സ്വീകരിക്കണമെന്ന് ക്വാറി ,ക്രഷർ ഏ കോപനസമിതിസംസ്ഥാന കമ്മിറ്റി സ ർക്കാരിനോട് ആവശ്യപ്പെട്ടു


യാതൊരു പ്രകോപനവുമില്ലാതെ ഏക പക്ഷീയമായ ആക്രമണമാണവിടെ നടന്നത് സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ക്വാറി ക്രഷർ വ്യവസായികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിസ്സാര പ്രശ്നങ്ങൾ പോലും
പർവ്വതീകരിച്ച് വാർത്തയാക്കുകയും യും ,പ്രചരിപ്പിക്കുകയും ചെയ്യുന്ന പരിസ്ഥിതിയുടെ മേലങ്കിയണിഞ്ഞ കപട പരിസ്ഥിതി വാദികളുടേയും മറ്റും ഭാഗത്തു നിന്ന്ഇത്തരം പ്രശ്നങ്ങളു ണ്ടാകുമ്പോഴുള്ള മൗനം സംശയാസ്പ ദമാണ് .കോടികൾ മുതൽ മുടക്കി പതി നായിരങ്ങ ൾക്ക് തൊഴിൽ നല്കുന്ന തും നിയമാനുസൃതം പ്രവർത്തിക്കുന്ന തുമായ സ്ഥാപനങ്ങൾക്കും ഉടമക ൾക്കും നേരെ നടക്കുന്ന അക്രമത്തെ ഒറ്റപ്പെട്ടതായി കാണാൻ കഴിയില്ല
ഇത്തരം


സംഭവങ്ങളെ ഒറ്റപ്പെടുത്താനും തള്ളി പ്പറയാനും പൊതുസമൂഹം തയ്യാറാക ണം.നിയമാനുസൃതം നടത്തുന്ന ഇത്ത രം സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടവ ർ പോലും മൗനം പാലിക്കുന്നത് ശരിയ ല്ല,ഇത്തരം പ്രവണതകളെ സംസ്ഥാന ത്തെ ക്വാറി, ക്രഷർ വ്യവസായികൾ ഒറ്റക്കെട്ടായി നേരിടുമെന്നും
പ്രതികൾക്കെതിരെ കർശന നടപടി എടുക്കാത്ത പക്ഷം സംസ്ഥാനത്തെ മുഴുവൻ ക്വാറി ക്രഷർ വ്യവസായവും നിർത്തിവെക്കേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ,മലപ്പുറം ജില്ലയിൽ നട ക്കുന്ന പണിമുടക്കിന് പൂർണപിന്തുണ നൽകുന്നുവെവെന്നുംഅക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും
സംസ്ഥാന ക്വാറി ക്രഷർ വ്യവസായ ഏകോപനസമിതി ചെയർമാൻ
കലഞ്ഞൂർ മധു , ജനറൽ കൺവീനർ എം കെ ബാബു ട്രഷറർ ഡേവിസ് പാ ത്താടൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →