ക്വാറി, ക്രഷർ ടിപ്പർസംയക്ത പണിമുടക്ക്നടത്തി

സ്വന്തം ലേഖകൻ - - Leave a Comment

കോഴിക്കോട് >>> നിയമത്തിലെ അപാ കതകൾ പരിഹരിക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, അദാനി യെയും, വൻകിട കോർപ്പറേറ്റുകളെ യും സഹായിക്കുക ഉദ്യോഗസ്ഥ നില പാടിനും – ക്വാറി ക്രഷർ വ്യവസായം സം രക്ഷിക്കാൻ സർക്കാർ നിലപാടെടു ക്കുക, ലൈസൻസ് അനുവദിക്കുന്നതി ലെ കാലതാമസം ഒഴിവാക്കുക- തുട ങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സം സ്ഥാന വ്യാപകമായി സംയുക്ത സമര സമിതി സംസ്ഥാന വ്യാപകമായി സൂച നാ പണിമുടക്ക് നടത്തി.
പണിമുടക്കിനോടനുബന്ധിച്ച് താലൂക്ക് ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് പ്രോ ട്ടോകോൾ പാലിച്ച് സമരങ്ങൾ നടത്തി. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന സമരം സംസ്ഥാന വൈ: പ്രസിഡൻ്റ് ശശി തോട്ടേക്കാട് ഉൽഘാ ടനം ചെയ്തു. സുനിൽ ആർ.കെ പി, ടി.എം ക്ലമൻ്റ്, വിൽസൻ്റ് എന്നിവർ സംസാരിച്ചു.കോഴിക്കോട്നടന്ന സമരം കെ.സി ക്യഷ്ണൻ* ഉൽഘാടനം ചെയ്തു. ഇടുക്കി, പത്തനംതിട്ട,വയനാ ട് കാസർകോഡ് എന്നിവിടങ്ങളിലും സമരം നടന്നു.സമരത്തിന് ആസ്പദ മായ പ്രശ്നങ്ങളിൽ സർക്കാർ അടിയ ന്തിര നടപടി സ്വീകരിക്കാത്ത പക്ഷം സംസ്ഥാനത്തെ നിർമ്മാണമേഖല സ്തംഭിപ്പിക്കുന്ന അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ – എ.എം യൂസഫ്, കലഞ്ഞൂർ മധു,ഡേവിസ് പാത്താടൻ പാത്താടൻ, ജോസഫ് ജേക്കബ്‌ പോപ് സ്,  എം.കെ.ബാബു, ഇ.കെ.അലി മൊയ്തീൻ, മൈക്കിൾ,അഡ്വ.എൻ.കെ.അബ്ദുൾ മജീദ്,സുലൈമാൻ പാലക്കാട്,എന്നീ സമരസമിതി നേതാക്കൾ പറഞ്ഞു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *