ക്ലീൻ-മുടക്കുഴ-ഗ്രീൻ-മുടക്കുഴ

-

പെരുമ്പാവൂർ >> ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്താക്കുന്നതിൻ്റെ പദ്ധതിക്ക് തുടക്കം കുറിച്ചു.പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഒന്നാം ഘട്ടമായി അജൈവ മാലിന്യങ്ങൾ സംഭരിച്ച് പത്താം വാർഡിൽ പണി തുട്ടുള്ള സംഭരണകേന്ദ്രത്തിത്തിൽ കലക്റ്റ് ചെയ്ത് ഹരിത കർമ്മ സേനാംശങ്ങൾ തരംതിരിച്ച് ക്ലീൻ കേരള യുമായി എ ഗ്രിമെൻ്റ് വച്ചിട്ടുള്ളതിനാൽ അവർ കയറ്റി കൊണ്ടു പോകും എല്ലാ വാർഡിൽ നിന്ന് കിട്ടുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുവാൻ സംഭരണകേന്ദ്രത്തിൽ സൗകര്യമുണ്ട്. പദ്ധതിയുടെ ഉൽഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേസിൽ പോൾ, ജില്ല പഞ്ചായത്തംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഏ.റ്റി.അജിത്കുമാർ, ഷോ ജറോയി. വൈസ് പ്രസിഡൻ്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ്.എ.പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, പഞ്ചായത്തംഗങ്ങളായ വിപിൻ, സോമി, അനാമിക ശിവൻ,നിഷ സന്ദീപ്, ഡോളി ബാബു, രജിത, സോഫി രാജൻ, ജോഷി തോമസ്.ഹരിത കർമ്മ സേന പ്രസിഡൻ്റ് സൗമ്യ, ആര്യ, പോൾ കെ.പോൾ, വി.ഇ ഒ ഗിരീഷ് നായിക് കെ.ആർ.സേതു.സി.എ.ഓ മന എന്നിവ്ർ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →