ക്യാഷ് അവാർഡ് അപേക്ഷ സമർപ്പിക്കൽ

ന്യൂസ് ഡെസ്ക്ക് - - Leave a Comment

മൂവാറ്റുപുഴ>>>ഗവണ്മെന്റ് സെർവൻറ്സ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിഅംഗങ്ങളുടെ കുട്ടികൾക്കും, സൊസൈറ്റി യുടെ പരിധിയിലുള്ള സർക്കാർ സ്കൂളിലെ കുട്ടികൾക്ക്‌ ഏർപ്പെടുത്തിയിട്ടുള്ള എസ്. എസ്. എൽ. സി, പ്ലസ് -ടു, വി. എച്ച്. എസ്. ഇ, ടി. എച്ച്. എസ്. എൽ. സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടുള്ളവർക്ക്‌ ക്യാഷ് അവാർഡ് നൽകുന്നതാണ്. സംസ്ഥാന സിലബസിൽ പഠിച്ച കുട്ടികളെയാണ് അവർഡിന് പരിഗണിക്കുന്നത്. അവാർഡിനുള്ള അപേക്ഷകൾ ഒക്ടോബർ 15ന് സംഘം ഹെഡ് ഓഫീസിലും കോതമംഗലം ബ്രാഞ്ച് ഓഫീസിലും ഏൽപ്പിക്കേണ്ടതാണ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *