കോവിഡ്-19 കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു

web-desk - - Leave a Comment

കുമളി: കോവിഡ് 19 മഹാമാരിയേ തുടർന്ന് കുമളി ഡിപ്പോ സ്ഥിതി ചെയ്യുന്ന കുമളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഉൾപ്പെടെ നാലു വാർഡുകൾ കണ്ടയ്ൻമെന്റ് സോണായി ഇടുക്കി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് പീരുമേട് തഹസീൽ ദാരുടെനിർദേശ പ്രകാരം 10-08-2020 തിങ്കളാഴ്ച മുതൽ ഡിപ്പോയിൽ നിന്നുള്ള സർവ്വീസുകൾ ഇനിയൊരറിയിപ്പുണ്ടാകു ന്നതു വരെ താൽക്കാലികമായി നിർത്തിവക്കുകയും. ഡിപ്പോ അടച്ചിടുകയുമാണെന്ന വിവരം അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *