വാരപ്പെട്ടി പഞ്ചായത്ത് /സി.എച്ച്.സി
വാരപ്പെട്ടിയുടെ നേതൃത്വത്തിൽ ആറാമത് സ്രവ പരിശോധനാ ക്യാമ്പ് 22/9/20 ചൊവ്വാഴ്ച 11 മണി മുതൽ വാരപ്പെട്ടി എഫ്.എൽ.റ്റി.സി ( കമ്യൂണിറ്റി ഹാൾ, വാരപ്പെട്ടി) യിൽ വെച്ച് നടത്തുന്നു. വാരപ്പെട്ടി പഞ്ചായ
ത്തിലുള്ള, കോവിഡ്സറ്റീവ് രോഗികളുമായി സമ്പർക്കം പുലർ
ത്തിയവർക്കും നിലവിൽ കോവിഡ് സമാന രോഗലക്ഷണങ്ങളുള്ളവർക്കും കൻ്റയിന്മെൻ്റ് സോണിൽ നിന്നുള്ള
വർക്കുമാണ് ക്യാമ്പിൽ മുൻഗണന. സമീപ പഞ്ചായത്തുകളിൽ നിന്നുള്ള ആർക്കെങ്കിലും അടിയന്തിരമായി ടെസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ അതാത് മെഡിക്കൽ ഓഫീസറോ ഉത്തരവാ
ദപ്പെട്ടവരോ മുഖേന വാരപ്പെട്ടി മെഡി
ക്കൽ ഓഫീസറുമാ യോ ഹെൽത്ത് സൂപ്പർവൈസറുമായോ ബന്ധപ്പെ
ടണം. ക്യാമ്പിൽ രജിസ്ട്രേഷൻ ചെയ്യു
ന്നതിനായി പേര് വയസ്സ്, വിലാസം, വാർഡ് നമ്പർ, ഫോൺ നമ്പർ എന്നിവ താഴെ നമ്പരിലേക്ക് ഇന്ന് ( 21/9/20) വൈകു: 5 മണിക്ക് മുമ്പായി വാട്സാപ്പ് ചെയ്യുക. 9446681431. സി ച്ച്.എസ്.സി വാരപ്പെട്ടി.