കോവിഡ് വ്യാപ നത്തിന്റെ പശ്ചാ ത്തലത്തില്‍ വാ ളയാർ അതിർ ത്തിയിൽ തമി ഴ്നാട് വീണ്ടും പരിശോധന തുടങ്ങി; വാഹന ങ്ങളില്‍ എത്തു ന്നവര്‍ ഇ-പാസ് കരുതണം

സ്വന്തം ലേഖകൻ -

പാലക്കാട്>>>  കേരളത്തില്‍ നിന്നും തമിഴ് നാട്ടിലേക്ക് പോകുന്ന യാത്രക്കാ ര്‍ക്ക് കൊ വിഡ് വ്യാപനത്തിന്റെ പശ്ചാ ത്തലത്തില്‍ വാളയാർ അതിർത്തിയി ൽ തമിഴ്നാട് വീണ്ടും പരിശോധന തുട ങ്ങി. വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ പാസ് പരിശോധനയാണ് നടത്തുന്ന ത്.

ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോ ധനയാണ് തുടങ്ങിയത്. വാളയാര്‍ അ തിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ പാസ് എടുത്തിരിക്കണമെന്ന് കഴി ഞ്ഞ മാസമാണ് കോയമ്പത്തൂര്‍ കള ക്ടര്‍ വ്യക്തമാക്കിയത്.

72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപി സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണമെന്നും ഉത്തരവിലു ണ്ടായിരുന്നു.

ഇരു സംസ്ഥാനങ്ങളിലേ ക്കുമുള്ള യാ ത്രക്കാര്‍ക്ക് വലിയ ബുദ്ധിമുണ്ടുണ്ടാ ക്കുന്ന ഉത്തരവ് പുനപരി ശോധിക്കണ മെന്ന് പാല ക്കാട് കളക്ടര്‍ കോയമ്പ ത്തൂര്‍ കളക്ടറോട് ആവശ്യ പ്പെടുകയും ചെയ്തിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →