കോവിഡ് ബാധിച്ച് മൂവാറ്റുപുഴ സ്വദേശി സൗദിയില്‍ മരിച്ചു

സ്വന്തം ലേഖകൻ -

മൂവാറ്റുപുഴ>>>കോവിഡ്  ബാധിച്ച് മൂവാറ്റുപുഴ സ്വദേശി സൗദിയില്‍ മരിച്ചു. പള്ളിച്ചിറങ്ങര കോട്ടേപ്പറമ്പില്‍ പരേതനായ ഹൈദ്രോസിന്റെ  മകന്‍ നൗഫല്‍(45) ആണ്  മരിച്ചത്.ആഴ്ചകളോളമായി സൗദിയിലെ ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ- നിഷ, മക്കള്‍- നാദിയ ,നാദിര്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍)

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →