Type to search

കോവിഡ് നിയന്ത്രണ ലംഘനങ്ങൾ കർശനമായി പരിശോധിക്കാൻ കളക്ടർ നിർദേശം നൽകി

Uncategorized

എറണാകുളം >>>ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലിലും പൊതു സ്ഥലങ്ങ ളിലും  കോവിഡ് നിയന്ത്രണങ്ങൾ പാലി ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമാ യ പരിശോധന നടത്താൻ ജില്ലാ കള ക്ടർ എസ്. സുഹാസ് സെക്ടറൽ മജി സ്‌ട്രേറ്റുമാർക്ക് നിർദേശം നൽകി. ജില്ല യിൽ സമ്പർക്കം മൂലം കോവിഡ് രോ ഗികളുടെ എണ്ണം വർധിക്കുന്ന സാഹച ര്യത്തിലാണ് പരിശോധന കൂടുതൽ ക ർശനമാക്കാൻ കളക്ടർ നിർദേശം ന ൽകിയത്.

കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ജില്ലയിൽ താലൂക്ക് തലത്തിൽ ഫ്ലയിങ് സ്‌ക്വാഡുകൾ രൂപീകരിച്ചിരുന്നു. ഇവ യുടെ    പ്രവർത്തനങ്ങൾ കൂടുതൽ കാ ര്യക്ഷമമാക്കാനും നിർദേശം നൽകിയി ട്ടുണ്ട്. സെക്ടറൽ മജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തിൽ കൂടുതൽ സ്ഥലങ്ങളി ലേക്ക് പരിശോധന  വ്യാപിപ്പിക്കാനും കളക്ടർ നിർദേശം നൽകി. നിലവിൽ പഞ്ചായത്ത്‌, താലൂക്ക് തലങ്ങളിൽ ആ ണ് ഫ്ലയിങ് സ്‌ക്വാഡുകൾ പ്രവർത്തി ക്കുന്നത്.വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ എ. ഡി. എം സാബു കെ. ഐസക്, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, അസിസ്റ്റന്റ് കമ്മിഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.