കോതമംഗലം സർവ്വീസ് സഹക രണ ബാങ്ക് ക്ലി പ്തം നമ്പർ 583 ൻ്റെ ആഭിമുഖ്യ ത്തിൽ സൗജന്യ കോവിഡ് പരി ശോധന സൗക ര്യം ഒരുക്കി

സ്വന്തം ലേഖകൻ -

കോതമംഗലം>>>583-ാം നമ്പർ കോത മംഗലം സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കോവിഡ് പരി ശോധന നടത്തുന്നു.

കിടപ്പു രോഗികൾക്കും ഗുരുതര ശാരീ രിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വർക്കുമായി വീടുകളിൽ എത്തിയാണ് പരിശോധന നടത്തുന്നത്. പരിപാടി യുടെ ഉദ്ഘാട നം കോതമംഗലം MLA ആൻ്റണി ജോ ൺ നിർവ്വഹിച്ചു.

ഏറ്റവും മാത്രകാപരമായ പ്രവർത്ത നമാണ് കോതമംഗലം സർവീസ് സഹ കരണ ബാങ്കും കോതമംഗലം മുനിസി പ്പാലിയും സംഘടിപ്പി ച്ചിട്ടുള്ളത് എന്ന് ആൻ്റണി ജോൺ MLA അഭിപ്രായപ്പെ ട്ടു.

കോതമംഗലം മുനിസിപ്പൽ അതിർത്തി യിലും ബാങ്കിൻ്റെ പ്രവർത്തന പരിധിയി ലുമുള്ള കിടപ്പ് രോഗികൾക്കാണ് സൗ ജന്യ പരിശോധന സൗകര്യം ഒരുക്കി യിട്ടുള്ളത്.

ചടങ്ങി ൽ മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മി റ്റി ചെയർമാൻമാരായ K A നൗഷാദ്, കെ.വി തോമസ്, കൗൺ സിലർ അഡ്വ. ജോസ് വർഗീസ്, ബാങ്ക് ഭരണ സമിതി അംഗം ജോണി കുര്യയ്പ്, മുനി. സെക്ര ട്ടറി അൻസലൻ ഐസക്ക്,ബാങ്ക് അസി.സെക്രട്ടറി റോയ് എബ്രാഹാം, എന്നിവര്‍ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →