കോതമംഗലം മുനിസിപ്പാലിറ്റി ഇനി എൽ ഡി എഫ് ന്

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലം മുനിസിപ്പാലിറ്റി ഇനി എൽ ഡി എഫ് ഭരിക്കും. ആകെയുള്ള 31 വാർഡിൽ 17 സീറ്റ്‌ നേടിയാണ് എൽഡിഫിന്റെ വിജയം. യുഡിഫ് 14 സീറ്റ്‌ നേടി. വിജയികൾ ഇങ്ങനെയാണ് ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി മിനി ബെന്നി രണ്ടാം വാർഡിൽ  എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോസ് വർഗീസ്   മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി  സിബി സ്കറിയ  നാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എൽദോസ് പോൾ, അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ലിസി പോൾ,  ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി  സിജോ വർഗീസ് ,  ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സിന്ധു ജിജോ,  എട്ടാം വാർഡിൽ എൽഡിഎഫ് തോമസ് കെ വി,  ഒൻപതാം വാർഡിൽ എൽഡിഎഫിലെ രമ്യ വിനോദ്    പത്താം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി കെ കെ ടോമി   പതിനൊന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി റോസിലി ഷിബു    പന്ത്രണ്ടാം വാർഡിൽ എൽഡിഎഫിലെ പി ആർ ഉണ്ണികൃഷ്ണൻ  പതുമൂന്നാം വാർഡിൽ യുഡീഎഫിലെ നോബ് മാത്യു   പതിനാലം വാർഡിൽ  യുഡിഎഫിലെ ഭാനുമതി രാജു   പതിനഞ്ചാം വാർഡിൽ എൽഡിഎഫിലെ വിദ്യ പ്രസന്നൻ   പതിനാറാം വാർഡിൽ  യുഡീഎഫിലെ നിഷ ഡേവിസ്  , പതിനേഴാം വാർഡിൽ യുഡീഎഫിലെ റിൻസ് റോയി  പതിനെട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു കുര്യക്കോസ്  പത്തൊൻപതാം വാർഡിൽ  യുഡിഎഫ് സ്ഥാനാർഥി എ ജി ജോർജ്  ഇരുപതാം വാർഡിൽ യുഡീഎഫിലെ പ്രവീണ ഹാരീഷ്, ഇരുപത്തിയൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി  സൈനമോൾ രാജേഷ്  ഇരുപത്തിരണ്ടാം വാർഡിൽ  യുഡീഎഫിലെ സിജു എബ്രഹാം  ഇരുപത്തിമൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഷമീർ പനക്കൽ  ഇരുപത്തിനാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ബബിത മത്തായി, ഇരുപത്തി അഞ്ചാം വാർഡിൽ എൽഡിഎഫിലെ  കെ എ ഷിനു ,  ഇരുപത്തിയാറാം വാർഡിൽ എൽഡിഎഫിലെ ജൂബി പ്രതീക്ഷ്   ഇരുപത്തിഏഴാം വാർഡിൽ എൽഡിഎഫിലെ സിന്ധു ഗണേശൻ   ഇരുപത്തിയേട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ബിൻസി തങ്കച്ചൻ,  ഇരുപത്തിയൊൻപതാം  വാർഡിൽ എൽഡിഎഫിലെ വത്സ മാത്യു ,  മുപ്പതാം വാർഡിൽ യുഡിഎഫിലെ ഏലിയാമ്മ ജോർജ്  മുപ്പത്തിയൊന്നാം വാർഡിൽ എൽഡിഎഫിലെ കെ എ നൗഷാദ്  എന്നിങ്ങനെയാണ് വിജയിച്ചവർ. യു ഡി എഫ് ലെ പ്രിൻസ് വർക്കി, വി. വി. കുര്യൻ എന്നിവരാണ് തോൽവി അറിഞ്ഞ പ്രമുഖർ.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →