കോതമംഗലം നഗരസഭയിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലം നഗര സഭയിൽ വ്യാപാരി വ്യവസായി പ്രതിനി ധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ രും നഗരസഭ പ്രതിനിധികളും ചെയർ മാൻ്റെ ക്യാബിനിൽ കൂടിയ യോഗ തീരു മാന പ്രകാരം നാളെ (16/7/21 ) മുതൽ നഗരസഭാ പരിധി ട്രിപ്പിൾ ലോക് ഡൗ ണിലേക്ക് മാറുകയാണ്. നിലവിൽ ടിപി ആർ നിരക്ക്കൂടിയ സാഹചര്യത്തിൽ നഗരസഭയിൽ അടിയന്തിരമായി ടെസ്റ്റ് വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു.

കൂടുതൽ പോസിറ്റിവ് കേസ് ഉള്ള വാർ ഡുകൾ കേന്ദ്രീകരിച്ച് ടെസ്റ്റ് ക്യാംപ് നട ത്താനും തീരുമാനിച്ചു.ജൂലൈ 15 വ്യാ ഴം 30, 31,1 ലെ വാർഡ്നിവാസികൾ, വ്യാപാരികൾ,തൊഴിലാളികൾ ഇവരെ ല്ലാം ഐഎംഎ ഹാൾ,ടൗൺ യൂ.പി സ്കൂൾ എന്നിവിടങളിലുംജൂലൈ 16 വെള്ളി 3,5,6 വാർഡ് ജനങ്ങളുടെ കോ വിഡ്ടെസ്റ്റ് ബസ് ആനിയ സ്കുളിൽ രാവിലെ-10 നും, ജൂലൈ 16, 25,28, രാവി ലെ10 ന് വടക്കേ വെണ്ടുവഴി സൺഡേ സ്കൂൾ.   

എന്നിവിടങ്ങളിലായി നടക്കും.എല്ലാ വാ ർഡിൽ നിന്നും തൊഴിലിനും,മറ്റ് ആവ ശ്യങ്ങൾക്കും പുറത്ത് പോകുന്നവരും നിർ ബന്ധമായി ഈ ക്യാംപുകളിൽ പങ്കെടുക്കണമെന്നും ചെയർമാൻ ആവശ്യപെട്ടു.യോഗത്തിൽ കെ എ നൗഷാദ്, കെ വി തോമസ്,ബിൻസി തങ്കച്ചൻ, സി ജോ വർഗീസ്, രമ്യ വിനോദ്, വ്യാപാരി പ്രതിനിധികളായി എം യു അഷ്റഫ്, പി എച്ച് ഷിയാസ്, സേവിയർ, ബേബി, മൈതീൻ മുനിസിപാലിറ്റിയിൽ നിന്ന് എച്ച് എസ് ജോ ഇമാനുവൽ, സെക്രട്ടറിഅൻസൽ ഐസക്ക്, ഹെൽത്ത് ഇൻസ്പെക്ടർ ഐ വി രാജീവ് എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →