കോതമംഗലം താലൂക്കിൽ 110 പേർക്ക് പട്ടയം നൽകും

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>കോതമംഗലം താലൂക്കിലെ 9 വില്ലേജുകളിലായി 110 പേരുടെ പട്ടയ അപേക്ഷകൾ ഇന്ന് (02/11/2020) ചേർന്ന ലാൻ്റ് അസെൻമെൻ്റ് കമ്മറ്റി അംഗീകരിച്ചു. ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.കുട്ടമ്പുഴ – 63,കുട്ടമംഗലം – 8,നേര്യമംഗലം – 17, വാരപ്പെട്ടി – 2,പല്ലാരിമംഗലം – 1, പോത്താനിക്കാട് – 3,കീരംപാറ – 4, ഇരമല്ലൂർ – 1,കോട്ടപ്പടി – 11 എന്നിങ്ങനെ 110 പട്ടയങ്ങളുടെ അപേക്ഷകളാണ് കമ്മറ്റി അംഗീകരിച്ചത്.തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,എൽ ആർ തഹസിൽദാർ കെ എച്ച് നാസർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *