കോതമംഗലം ജനകീയ കൂട്ടായ്മ തങ്കളം വെള്ളക്കെട്ട് വിഷയത്തിൽ നിവേദനം നൽകി

സ്വന്തം ലേഖകൻ -

കോതമംഗലം >>>കോതമം ഗലത്തെ സമഗ്ര വികസന ത്തിനും,ജനകീയ വിഷയ ങ്ങളിലും ഇടപെടുന്നതിനാ യി രൂപീകരിച്ച കോതമംഗ ലം ജനകീയ കൂട്ടായ്മ തങ്ക ളം ബൈപാസിലെ വെള്ള ക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോ തമംഗലം തഹസീൽദാർ ക്ക് നിവേദനം നൽകി. ഒരു മഴ പെയ്താ ൽ തങ്കളം ജം ഗ്ഷൻ പരിസരത്തും ബൈ പാസിലും വലിയ രീതിയിൽ വെ ള്ളക്കെട്ട് രൂപപ്പെട്ട് ജന ജീവിതം ദുസ്സഹം ആകുന്ന ത് പതിവാണ്. അതോടൊ പ്പം വ്യാപാര സ്ഥാപനങ്ങളി ലും വീടുകളിലും മറ്റും വള്ളം കയറി ലക്ഷകണക്കിന് രൂപ യുടെ നാശ നഷ്ടങ്ങൾ ഉ ണ്ടാകുന്നതും പതിവാണ്. കാൽനട യാത്രക്കാർക്ക് പോലും ഇതിലൂടെ നടക്കാ ൻ പറ്റാത്ത സാഹചര്യം ആ ണ് ഉണ്ടാകുന്നത്. ഈ ദുര വസ്ഥക്ക് എത്ര യും പെട്ടന്ന് പരിഹാരം ആവശ്യ പ്പെട്ടാണ് ജനകീയ കൂട്ടായ്മ നിവേദനം നൽകിയത്. നി വേദനം സ്വീകരിച്ച തഹസീ ൽദാർ ഉടൻ തന്നെ നടപടി കൾ സ്വീകരിക്കുമെന്ന് ഭാര വാഹികൾക്ക് ഉറപ്പ് നൽകി. തുടർ നടപടികൾ ഉണ്ടായി ല്ലെങ്കിൽ ഹൈ കോടതിയെ സമീപി ക്കുമെന്ന്  നിവേദ നം നൽകി കൊണ്ട് സമതി ഭാരവാഹികളായ അഡ്വ.രാ ജേഷ് രാജൻ, ജോർജ് എട പ്പാറ, ഡോ.ലി സി ജോസ്, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ അറി യിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →