കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ബോണ്ട് സർവ്വീസിനു തുടക്കമായി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം>>>കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്നും ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവ്വീസിനു തുടക്കമായി.
കോതമംഗലത്ത് നിന്നും ആരംഭിച്ച ആദ്യത്തെ ബോണ്ട് സർവീസിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മൂവാറ്റുപുഴ,കൂത്താ ട്ടു കുളം,ഏറ്റുമാനൂർ വഴി എം. ജി. യൂണി വേഴ്സിറ്റി യിലെക്കാണ് സർവീസ്.കോ തമംഗലത്ത് നിന്നും 08 : 30 ന് ആരംഭി ച്ച് യൂണിവേഴ്സിറ്റിയിൽ 09 : 45 ന് എത്തുന്ന രീതിയിലാണ് സർവീസ്  ക്രമീകരിച്ചിരിക്കുന്നത്.എ.റ്റി.ഒ. പി ഇ രഞ്ജിത്, ഇൻസ്‌പെക്ടർമാരായ അന സ് ഇബ്രാഹിം,സണ്ണി പോൾ,അസിസ്റ്റ ന്റ് ഡിപ്പോ എൻജിനീയർ വി പി റഷീദ് എന്നിവർ സന്നിഹിതരായിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *