കോതമംഗലം എം എൽ എ ആന്റണി ജോണിന് കോവിഡ്

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കോതമംഗലം എം എൽ എ ആൻറണി ജോണിനും, ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കര്യം എം എൽ എ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ശനിയാഴ്ച നടത്തിയ ആന്റിജൻ പരിശോധനയുടെ ഫലം ഇന്ന് അറിഞ്ഞപ്പോൾ ആണ് അദ്ദേഹം അറിയിച്ചത്. .സമ്പർക്കപ്പട്ടികയിലുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് എം എൽ എ യും,  ആരോഗ്യ വിഭാഗവും   അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *