കോതമംഗലം അ ഗ്നിരക്ഷാ നിലയ ത്തിലേക്ക് പുതു തായി അനുവദി ച്ച മൾട്ടി യൂട്ടിലിറ്റി വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ആൻ്റ ണി ജോൺ എം എൽ എ നിർവ്വ ഹിച്ചു

web-desk -

കോതമംഗലം >>>അഗ്നിരക്ഷാ സേന ആധുനികവത്കരണത്തിന്റെ ഭാഗമായി കോതമംഗലം അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി(എം യു വി)വാഹനത്തിന്റെ ഫ്ലാഗ് ഓഫും സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ്ജിന്റെ അധ്യക്ഷത വഹിച്ചു.സ്റ്റേഷൻ ഓഫീസർ റ്റി പി കരുണാകരപിള്ള സ്വാഗതവും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യു നന്ദിയും പറഞ്ഞു.കെ എസ് എൽദോസ്,കെ എം മുഹമ്മദ് ഷാഫി,കെ എൻ ബിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.