പെരുമ്പാവൂർ>>>കേരള കോൺഗ്ര സ് 57ആം ജന്മദിനാഘോഷം ജില്ല യിലെ വിവിധ കേന്ദ്രങ്ങളിൽ, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നട ത്തപ്പെട്ടു. രാവിലെ 10 മണിക്ക് മണ്ഡ ലം കമ്മിറ്റികളുടെ നേതൃത്ത്വ ത്തിൽ പതാക ഉയർത്തി. തുടർന്നു ഫലവൃ ക്ഷതൈകൾ നട്ടുകൊണ്ട് ജന്മദിനം ആഘോഷിച്ചു. ജില്ലാതല ഉദ്ഘാടനം പാർട്ടി ജില്ലാ പ്രസിഡന്റ് ബാബു ജോസ ഫ് പെരുമ്പാവൂരിൽ നിർവഹിച്ചു. 57 വ ർഷത്തെ സൂചിപ്പി ക്കുന്ന57 ഫലവൃക്ഷ തൈകൾ നട്ടു കൊണ്ടാണ് ഉദ്‌ഘാടനം ചെയ്തത്. നിയോജകമണ്ഡലം പ്രസി ഡന്റ് ജോയ് ജോസഫിന്റെ അധ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ പാർട്ടി നേതാക്കളായ കെ.പി ബാബു, എൻ. രാഘവൻ മാസ്റ്റർ, ബെൽസ് പറമ്പി, മിനി പൗലോസ്, റ്റി.സി ബേബി, എൻ.റ്റി മോഹനൻ, ജൈമോ ൻ കണ്ണാടൻ, ജോയ് തച്ചേത്ത്, ബിജു തോട്ടങ്കര, സുരേന്ദ്രൻ ചെറുകുന്നം, ഫ്രാൻസിസ് കല്ലുകാടൻ എന്നിവർ സംസാരിച്ചു.