കേരള കര്‍ഷക സംഘം ഐക്യദാർഢ്യം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>അഖിലേന്ത്യാ കര്‍ഷ ക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കര്‍ഷക സംഘം പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സുജ ജോണി അധ്യക്ഷത വഹിച്ചു. പി.വി. ഖാദര്‍, കെ.ഇ. നൗഷാദ്, സി.കെ. അബ്ദുള്‍കരിം, സിദ്ദിഖ് വടക്കന്‍, സാജു പോള്‍, ആര്‍.എം. രാമചന്ദ്രന്‍, ബി. മണി എന്നിവര്‍ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →