Type to search

കേരളത്തിൽ ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Kerala

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 679 പേർക്ക് രോഗമുക്തി . സമ്പർക്കം മുഖേന 888 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഉറവിടമറിയാത്ത 55 കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നും വന്ന 122 പേർക്കും , അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന 96 പേർക്കും , 33 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു.

നാല് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. എറണാകുളം സ്വദേശി 82 വയസുള്ള അബൂബക്കർ, കാസർകോട് സ്വദേശി 70 വയസുള്ള അബ്‌ദു റഹിമാൻ, ആലപ്പുഴയിലെ 65 വയസുള്ള സൈനുദ്ദീൻ, തിരുവനന്തപുരത്ത് 65 വയസുള്ള സെൽവമണി.

▪️ തിരുവനന്തപുരം – 227
▪️ മലപ്പുറം – 112
▪️ കോഴിക്കോട്- 67
▪️ കൊല്ലം-95
▪️ തൃശൂർ – 109
▪️പത്തനംതിട്ട – 63
▪️ എറണാകുളം-70
▪️ കോട്ടയം – 118
▪️ കണ്ണൂർ – 43
▪️ കാസർഗോഡ് – 38
▪️ വയനാട്- 53
▪️ ആലപ്പുഴ-84
▪️പാലക്കാട് – 86
▪️ഇടുക്കി- 07

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.