കേരളത്തിലേയ്ക്ക് വൻ തോതി ൽ ഗഞ്ചാവ് കട ത്തിയിരുന്ന സം ഘത്തിലെ പ്രധാ നിയെ പോലീസ് പിടികൂടി

സ്വന്തം ലേഖകൻ -

ആലുവ>>>ആന്ധ്രാപ്രദ്ദേശിലെ  ന ക്സൽ ബാധിത  പ്രദേശത്തു നിന്നും   കേരളത്തിലേയ്ക്ക്   വൻ  തോതിൽ   ഗഞ്ചാവ്  കടത്തിയിരുന്ന  സംഘത്തി ലെ  പ്രധാനിയെ എറണകുളം  റൂറൽ  പോലീസ്   അറസ്റ്റു  ചെയ്തു .പാല ക്കാട്   ചോക്കാട്  ചാലുവരമ്പ്  ഷറഫു ദ്ദിനെയാണ്  വിശാഖപ്പട്ടണത്തിലെ ഗ്രാ മത്തിൽ നിന്നും  അറസ്റ്റ്  ചെയ്തത്.  കഴിഞ്ഞ  നവംബർ   മാസം   എറണകു ളം   റൂറൽ  പോലീസ്   150  കീലോ  ഗ ഞ്ചാവു്  പിടികൂടിയിരുന്നു. തുടർന്ന്  ഏ റണാകുളം റൂറൽ  ജില്ലാ പോലീസ്  മേധാവി കെ  കാർത്തിക്കിൻ്റെ നേതൃത്യത്തിൽ  അങ്കമാലി  ഇൻസെ പ്കടർ  സോണി മത്തായി ,എസ്.ഐ ടി.എം സൂഫി എന്നിവരടങ്ങുന്ന  പ്രത്യേ ക  സംഘം അന്വേഷണം നടത്തുന്നതി നിടയിലാണ് ഇയാൾ പിടിയിലാകുന്ന ത്. 
കേരളത്തിലെ   ഗഞ്ചാവു്  വിതരണ ശൃംഖലയെ  കുറിച്ച്  വ്യക്തമായ   വിവരം പോലിസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശ്ദമായ അന്വേഷണത്തിൽ  കേരളത്തിലേയ്ക്കുളള  ഗഞ്ചാവു്   വിതരണത്തിന്ഴെറ  പ്രധാന കേന്ദ്രം ആന്ധ്രപ്രദ്ദേശിലെ നക്സൽ  ബാധിത  പ്രദേശങ്ങളാന്നെന്ന്  മനസ്സിലായി.തുടർന്ന് സംഘം സ്ഥലങ്ങളിൽ  പോയി പ്രാഥമിക അന്വേഷണം നടത്തി.   അവിടെ   നിന്നും  കിട്ടിയ   വിവരങ്ങളുടെ  അടിസ്ഥാനത്തിൽ   കൂടുതൽ   അന്വേഷണതിനായി   മറ്റുരു സംഘതെ   അയച്ചു.   തുടർന്ന്   നടത്തിയ   അന്വേഷണത്തിൽ    ഉത്തര    ആന്ദ്രയിലുളള   ഒറീസ   , ജാർക്കണ്ട്  , അതിര്വത്തി  പ്രദേശത്തുളള  പാഡേരു  എന്ന ഗ്രാമം  ആണ്  കേരളത്തിലേയ്ക്കുളള  ഗഞ്ചാവു് വിപണന   വിതരണ  കേന്ദ്രം   എന്ന്   മനസ്സിലായി  .  ഇവിടെ   നിന്നാണ്  കേരളം ,തമീനാടു്,കർണാടക ,ഉത്തർപ്രദ്ദേശ് ,രാജസ്ഥാൻ  മുതലായ   സംസ്ഥാനങ്ങളിലേയ്ക്ക്  ഗഞ്ചാവ്   കയറ്റി അയക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെനിന്നും കുറഞ്ഞ  വിലയിൽ   കിട്ടുന്ന   ഗഞ്ചാവ്  10, 15  ഇരട്ടി  വിലയ്ക്കാണ്  മറ്റു  സംസ്ഥാനങ്ങളിൽ   വിൽപ്പന  നടത്തുന്നത് .  പ്രധാന  ഗഞ്ചാവു്  വിൽപ്പനകാരുമായി  ഷറഫുദ്ദിന്   ബന്ധമുണ്ട് . അതിനെപ്പറ്റി   കുടുതൽ  അന്വേഷിക്കുന്ന ണ്ടെന്ന് ജീല്ല  പോലീസ്   മേധാവി   കെ  കാർത്തിക്   പറഞ്ഞു. സീനിയർ  പോലീസ്  ഒാഫസർമാരായ റോണി  ആഗസ്റ്റിൽ  ,ഷൈജു ആഗസ്റ്റിൽ, ജീമോൻ  എന്നിവരും സംഘത്തിലുണ്ടായിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →