കോതമംഗലം>>> കേരളത്തിൽ വാക് സിൻ കൊടുക്കുന്ന കാര്യ ത്തിൽ വീഴ്ച വരുത്തിയ സർക്കാ രിനെതിരെ ഓ ബി സി മോർച്ച കോതമംഗലം മണ്ഡലം സ മിതിയു ടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.ബിജെപി ജില്ലാപ്രസിഡ ന്റ് എസ് ജയകൃഷ്ണൻ ധർണ്ണ ഉദ്ഘാ ടനം ചെയ്തു മണ്ഡലം പ്രസിഡന്റ് മ നോജ് ഇഞ്ചൂർ അദ്ധൃക്ഷത വഹിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി പി സജീവ് സെക്രട്ടറി ഇ റ്റി നടരാജൻ ജയകുമാർ വെട്ടിക്കാടൻ മണ്ഡലം ജനറൽ സെക്രട്ടറി പി വി വിനോദ് കുമാർ , കെ കെ രവീന്ദ്രൻ ഗണകൻ, പി റ്റി സന്തോഷ്, സെക്രട്ടറി വി എൻ സ ജീവൻ, രഞ്ചിത്ത് രവി , എം കെ ബിജു, ക്യഷ്ണൻ എന്നിവർ പങ്കെടുത്തു.
Follow us on