കേരളത്തിലെ തീവണ്ടി യാത്രാദുരിതം : കോഴിക്കോട്ടെ എം.പി മാർക്ക് നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ -

കോഴിക്കോട് >> കേരളത്തിന്റെ പൊ തുവെയും, മലബാറിന്റെയും പ്രത്യേ കിച്ച് കോഴിക്കോടിന്റെയും തീവണ്ടി യാത്രാദുരിതം അറുതി വരുത്തണ മെ ന്ന്  അഭ്യർത്ഥിച്ച് കോഴിക്കോട്ടെ എം.പി മാരായ  എം. കെ. രാഘവൻ, എളമരം കരീം, എം. വി.ശ്രേയസ് കുമാർ എന്നിവ ർക്ക്  കോൺഫെഡറേഷൻ ഓഫ് ആ ൾഇന്ത്യ റെയിൽ യൂസേഴ്സ് അസോ സിയേഷൻ കേരള ഘടകം പ്രസിഡണ്ട് ഷെവലിയാർ സി.ഇ.ചാക്കുണ്ണിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ, സി.വി. ഗീവർ എന്നിവർ നിവേദനം സമർപ്പിച്ച ത്.
കോവിഡ് 19 മൂലം ആഘോഷങ്ങളില്ലെ ങ്കിലും  ക്രിസ്മസ് – നവവത്സര അവധി കാലമായതിനാലും -ശബരിമല സീസ ണും  കണക്കിലെടുത്ത് നിറുത്തലാക്കി യ പാസഞ്ചർ – മെമു ആരംഭിക്കാനും ഉൾപ്പെടെ.ബാംഗ്ലൂർ യാത്രകർക്ക്  ഏക ആശ്രയമായ  കണ്ണൂർ – യെശ്വന്തപുരം നിലനിർത്തുന്നതിനും എം.പി. മാരുടെ  അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് ആണ് നിവേദനം.നിവേദനത്തിലെ ആവശ്യങ്ങൾ അടിയന്തരമായി റെയി ൽവേ മന്ത്രാലയത്തിലും, ബോർഡി ലും,  ചെന്നൈ, ബാംഗ്ലൂർ  സോണൽ മാ നേജർക്കും, ചെന്നൈ ഡിവിഷണൽ മാനേജർമാർ, തിരുവനന്തപുരം, പാല ക്കാട് ഡിവിഷണൽ മാനേജർമാർക്കും  സമ്മർദ്ദം ചെലുത്തുമെന്ന് എംപിമാർ ഉറപ്പുനൽകി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →