കേന്ദ്ര സർക്കാരി നെതിരെ പ്രതി ഷേധ ധർണ

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം >>>കേന്ദ്ര ഗവമെൻ്റ് സഹകരണ മന്ത്രലായം രൂപീകരിച്ച് സഹകരണപ്രസ്ഥാനത്തെതകർക്കുവാനുള്ള നീക്കത്തിനെതിരായി സഹകാരികളുടെനേത്യത്തിൽ കോതമംഗലം ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി.

സർക്കിൾ സഹരണ യൂണിയൻ ചെയർമാൻ കെ.കെ.ശിവൻ യോഗം ഉദ്ഘാടനം ചെയ്തു. സി.കെ.വിദ്യാസാഗർ അദ്ധ്വക്ഷത വഹിച്ചു. പൗലോസ് കെ. മാത്യു സ്വാഗതം പറഞ്ഞു. കോതമംഗലം സഹരണ ബാങ്ക് പ്രസിഡൻറും മുൻസിഫിൽചെയർമാനുമായ.കെ.കെ ടോമി തുടങ്ങിയവർപങ്കെടുത്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →