കെ. എസ്. യു വി ദ്യഭ്യാസ സഹാ യത്തിനായി നട ത്തിയ ബിരിയാ ണി ചലഞ്ച് മാത്യൂ കുഴൽ നാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ -

കോതമംഗലം>>>കെ എസ് യു സം സ്ഥാന ജനറൽ സെകട്ടറി അനൂപ് ഇട്ടൻ നടത്തുന്ന നമ്മക്കും ഒരുക്കാം
അവര്‍ പഠിക്കട്ടെ എന്ന പദ്ധതിയുടെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് അ നുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട്‌ ഫോ ൺ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി, ചലഞ്ചിന്റെ ഭാഗമായി കോതമംഗലത്തെ വിവിധ അഗതി മന്ദി രങ്ങളിൽ സൗജന്യമായി ഉച്ചഭക്ഷണം നൽകി.

പദ്ധതിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ എംഎൽഎ ഡോക്ടർ മാത്യു കുഴൽനാടൻ കാരക്കുന്നം പ്രൊവിഡ ൻസ് ഹോമിൽ കൈമാറി നിർവഹിച്ചു ചടങ്ങിൽ പി പി ഉതുപ്പാൻ, പി എസ് എം സ്വാദിഖ്, അഡ്വ :സിജു എബ്രഹാം, ഷമീ ർ പനക്കൽ, പി ഏ പാദുഷ, മഞ്ജു സി ജു, എൽദോസ് കീച്ചേരി , വിൽ‌സൺ ചുള്ളാപ്പിള്ളി, എബി എന്നിവർ പങ്കെടു ത്തു.ചലഞ്ചിന്, ഷിന്റോ തോമസ്,ആ ന്റോ ജോണി, അലക്സ്‌ മാത്യു, മുജ്ത ബ് മുഹമ്മദ്‌, ജോർജ് വെട്ടിക്കുഴ, ഹാപ്പി ജോയി, എന്നിവർ നേതൃത്വം നൽകി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →