കൂവപ്പടി സഹകരണ ബാങ്ക് ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഏബിൾ.സി.അലക്സ് - - Leave a Comment

പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്കിൻ്റെ കാവുംപുറം ബ്രാഞ്ചിൽ സർക്കാരിൻ്റെ 300ൽപ്പരം ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന ജനസേവന കേന്ദ്രം ആരംഭിച്ചു എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു ബാങ്ക് വൈസ് പ്രസിഡൻ്റ് മോളി തോമസ്, പഞ്ചായത്ത് അംഗം ഉഷാദേവി മോഹൻ, ബാങ്ക് ഭരണസമിതിയംഗങ്ങളായ പി പി അൽഫോൻസ്, തോമസ് പൊട്ടോളി, ആൻ്റു ഉതുപ്പാൻ, സാജു ജോസഫ്, സി ജെ റാഫേൽ, അജി മാടവന, ജൂഡ്സ് എം ആർ, പി വി മനോജ്, ദീപു റാഫേൽ, ജോർജ് ചെട്ടിയാക്കുടി, ജിജി ശെൽവരാജ്, എൽസി ഔസേഫ്, അജിത മുരുകൻ, ബാങ്ക് സെക്രട്ടറി പി ഡി പീറ്റർ എന്നിവർ പ്രസംഗിച്ചു, കൂവപ്പടി സഹകരണ ബാങ്ക് ആരംഭിക്കുന്ന രണ്ടാമത്തെ ജന സേവന കേന്ദ്രമാണിത്         

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →

Leave a Reply

Your email address will not be published. Required fields are marked *