കൂവപ്പടി സഹകരണ ബാങ്ക് ആശ്രയ പെന്‍ഷന്‍ വിതരണം

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>കൂവപ്പടി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എഴുപത് വയസ്സ് കഴിഞ്ഞ ബാങ്ക് അംഗ ങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ആശ്രയ പെ ന്‍ഷന്‍ വിതരണം ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ് തു.  വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി. അല്‍ഫോന്‍സ്, തോമസ് പൊട്ടോളി, ആന്റു ഉതുപ്പാന്‍, ജിജി ശെല്‍വരാജ്, സാജു ജോസഫ്, സി. ജെ. റാഫേല്‍, പി.വി. മനോജ്, അജി മാടവന, എം.ആര്‍. ജൂഡ്‌സ്, ജോര്‍ജ് ചെട്ടിയാക്കുടി, ദിപു റാഫേല്‍, എല്‍സി ഔസേഫ്, അജിത മുരുകന്‍, ബാങ്ക് സെക്രട്ടറി പി.ഡി. പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.      

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →