കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പൾസ് ഓക്സി മീറ്റർ നൽകി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കൂവപ്പടി ഗ്രാമ പഞ്ചായ ത്തിലെ കോടനാട് ഫാമിലി ഹെൽത്ത് സെന്ററിന് 20 പൾസ് ഓക്സി മീറ്റർ നൽകി.

കോവിഡ് പ്രതിരോധ പ്രവർത്തനത്തി ന്റെ ഭാഗമായ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എല്ലാ പഞ്ചായത്ത് കളിലെയും ആശുപത്രികളിലും ഇവ നൽകിയിരു ന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് വിതരണ ഉത്ഘാടനം നിർവ്വഹിച്ചു .

കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു , ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനു അബീഷ് , മെമ്പറന്മാരായ എ.ടി അജിത് കുമാർ ,ഷോജ റോയ്, പഞ്ചാ യത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി. സുനിൽ ,

ഗ്രാമ പഞ്ചായത്തംഗംമായാ കൃഷ്ണ കുമാർ , കെ.പി. റാഫേൽ (ചാർലി ) ഡോക്ടർ വിക്ടർ ജെ. ഫെർണ്ണാണ്ടസ്, മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.പി പ്രകാശ് എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →