കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയനിൽ ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ ഒരുകോടി 11 ലക്ഷം രൂപയുടെ വായ്പ വിതരണം ചെയ്തു

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ >>> കുന്നത്തുനാട് എസ്. എൻ.ഡി .പി. യൂണിയനിൽ ധനലക്ഷ്മി ബാങ്കിന്റെ സഹ കരണത്തോടെ മൈ ക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് ഒരു കോടി 11 ലക്ഷം രൂപയുടെ വായ്പ വി തരണം ചെയ്തു. കുന്നത്തുനാട് യൂ ണിയ നി ൽ നടന്ന ചടങ്ങ് അഡ്മി നിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ. കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സജിത് നാരായണൻ, കമ്മിറ്റി അംഗം എം.എ. രാജു, മൈക്രോ ഫിനാൻസ് കോഡിനേറ്റർ നളിനി മോഹൻ, ബാങ്ക് മാനേജർ എൽദോ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അഭിജിത്ത് എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →