LOADING

Type to search

കുടിവെള്ളമാവ ശ്യപ്പെട്ട് ജനരോ ക്ഷം ആളിക്ക ത്തുമ്പോഴും അ ന്ധത ബാധിച്ച് ജ നപ്രതിനിധികൾ

Latest News Muvattupuzha Pradhishadem

മുവാറ്റുപുഴ>>> നഗരത്തിലെ 12ാം വാർഡിലാണ് കുടിവെള്ളത്തിനു വേണ്ടി ജനരോക്ഷം ശക്തമാകുന്നത്
എം എൽ എ നേരിട്ട് സർക്കാരിൽ സമ്മർദം ചെലുത്തിയാലല്ലാതെ 
കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുറന്നു പറയുന്നു
എന്നാൽ എല്ലാം ശരിയാക്കാമെന്ന പറച്ചിലല്ലാതെ എംഎൽഎ കാര്യമായ ഇടപെടൽ നടത്തുന്നില്ലഎംഎൽഎയുടെ ഓഫീസ് പരിസരത്തേക്ക് കുടങ്ങളുമേന്തി സമരത്തിനൊരുങ്ങുകയാണ് കുടിവെള്ളം നിഷേധിക്കപ്പെട്ടവർ.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.