കീരംപാറ പഞ്ചായത്തിൻ്റെ ഡി സി സി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ -

കോതമംഗലം>>>കീരംപാറ പഞ്ചായ ത്തിൻ്റെ ഡോമിസിലറി കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസി ഡൻ്റ് വി സി ചാക്കോ അധ്യക്ഷത വഹി ച്ച ചടങ്ങിൽ ഡി സി സി യുടെ ഉദ്ഘാട നം ആൻ്റണി ജോൺ എം എൽ എ നിർ വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ൻ്റ് പി എ എം ബഷീർ,ജില്ലാ പഞ്ചായ ത്ത് മെമ്പർമാരായ കെ കെ ദാനി,റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാ രായ ജോമി തെക്കേക്കര,ലിസിജോസ്, പഞ്ചായത്ത് മെമ്പർമാരായ മഞ്ചു സാബു,സിനി ബിജു,മെഡിക്കൽ ഓഫീസർ ലിൻസി നൈനാൻ,പഞ്ചായ ത്ത് സെക്രട്ടറി ആർ ജയശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →