കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>മൂവാറ്റുപുഴ ആവോലി യിൽ യുവതി അബദ്ധത്തിൽ കിണറി ൽ വീണു. അരക്കപിള്ളി കോളനി തേവ ലത്തിൽ ശശിയുടെ മകൾ അഖില (24)ആണ് അപകടത്തിൽപെട്ടത്. ഉപ യോഗിക്കാത്ത കിണറിലാണ് യുവതി വീണത്. ചുറ്റുമതിൽ ഇല്ലാത്തതു കൊ ണ്ടാണ് കാൽ തെറ്റി കിണറിലേക്ക് വീഴാൻ കാരണമെന്ന് പരിസരവാസി കൾ പറഞ്ഞു. കിണറ്റിൽ തീരെ വെള്ളം കുറവായതുകൊണ്ട് അപകടം കൂടുത ൽ സംഭവിച്ചില്ല. അപകടവിവര മറി ഞ്ഞു മൂവാറ്റുപുഴ ഫയർ ഫോഴ്സ് സർവീസ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. നിസ്സാര പരിക്കുകളോ ടെ യുവതിയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *