കാവുംങ്കര – ഊരംകുഴി – ഇരമല്ലൂർ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>കോതമംഗലം നിയോജക മണ്ഡലത്തിലെ കാവുംങ്കര – ഊരംകുഴി – ഇരമല്ലൂർ (കക്ഷായപ്പടി മുതൽ ഊരംകുഴി വരെ) റോഡിൻ്റെ ആധുനിക നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.നെല്ലി ക്കുഴി,പായിപ്ര പഞ്ചായത്തുകളെ തമ്മി ൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണി ത്. മൂന്ന് കോടി രൂപ മുടക്കി ബി എം & ബി സി നിലവാരത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.നി ലവിലെ റോഡ് ഇടുങ്ങിയതും,അപകട സാധ്യത നിലനിന്നിരുന്നതുമായിരുന്നു. പ്രദേശവാസികളുമായി ചർച്ച നടത്തി ആവശ്യമായ ഇടങ്ങളിലെല്ലാം വീതിവ ർദ്ധിപ്പിച്ചു കൊണ്ട് ജനങ്ങളുടെ സഹക രണത്തോടെയാണ് നിർമ്മാണ പ്രവർ ത്തനങ്ങൾ പുരോഗമിക്കുന്നത്.ആൻ്റ ണി ജോൺ എം എൽ എ,ജില്ലാ പഞ്ചാ യത്ത് മെമ്പർ കെ എം പരീത്,പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സ ന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *