കണ്ടന്തറ സ്വദേശി കാരോത്തുകുടി സക്കിരിയ മരണപ്പെട്ടു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂർ : കണ്ടന്തറ കാരോത്തുകുടി സക്കിരിയ (57) കുഴഞ്ഞു വീണ് മരിച്ചു.
പച്ചക്കറി മൊത്ത വ്യാപാരി കൂടിയായിരുന്ന സക്കരിയക്ക് നെഞ്ചുവേദന തോന്നിയതിനെ തുടർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഖബറടക്കം കണ്ടന്തറ ജമാഅത്ത് ബബർസ്ഥാനിൽ നടക്കും

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *