ഓൺലൈൻ പഠ നം വഴി മുട്ടിയ നിർധന വിദ്യാർ ത്ഥികൾക്ക് മൊ ബൈൽ ഫോൺ കൈമാറി വൈ ഡബ്ള്യൂസിഎ

സ്വന്തം ലേഖകൻ -

കോതമംഗലം>>>ഓണ്‍ലൈന്‍ വിദ്യാ ഭ്യാസം വഴിമുട്ടിയ നിർധന വിദ്യാര്‍ഥിക ൾക്ക് പഠനത്തിനാവശ്യമായ സ്മാര്‍ട്ട് ഫോണുകൾ വി തരണം ചെയ്ത് കോ തമംഗലം വൈ ഡബ്ള്യൂസിഎ.വിതര ണത്തിന്റെ ഭാഗമായി കോതമംഗലം വൈഡബ്ള്യൂസിഎ പ്രസിഡന്റ് ഡോ. ഷാമി ഏലിയാസ്, മാതിരപ്പിള്ളി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ പഠിക്കു ന്ന വിദ്യാര്‍ഥിനിയുടെ രക്ഷാകര്‍ത്താ വിന് മൊ ബൈൽ ഫോണ്‍ കൈമാറി. ചടങ്ങിൽ സ്കൂള്‍ ഹെഡ്മിസ്ട്രസ് ജ്യോതി,വൈഡബ്ള്യൂസിഎ പ്രതിനി ധികളായ ഡോ. സ്മിത തങ്കച്ചന്‍, മറി യം കോശി, ഡോ. മേഴ്സി വി ജോൺ എന്നിവര്‍ പങ്കെടുത്തു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →