ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി.

സ്വന്തം ലേഖകൻ -

കോതമംഗലം>>>ഓൺലൈൻ പഠന ത്തിനായി ഊഞ്ഞാപ്പാറ എം എൽ പി സ്‌കൂളിലെ മൂന്നാം ക്ലാസിലും,മലയിൻ കീഴ് ഫാദർ ജെ ബി എം സ്‌കൂളിലെ അ ഞ്ച്,മൂന്ന്,ഒന്ന് ക്ലാസുകളിലും പഠിക്കു ന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോ ണുകൾ നൽകി.നിജിൽ കാക്കനാട്ടും സുഹൃത്തുകളും ബന്ധുക്കളും കൂടി വാങ്ങി നൽകിയ ഫോണുകൾ ആന്റ ണി ജോൺ എം എൽ എ മാതാപിതാ ക്കൾക്ക് കൈമാറി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →