ഓപ്പറേഷൻ പി ഹണ്ട് സംസ്ഥാന വ്യാപക പരിശോ ധന; 326 സ്ഥല ങ്ങളില്‍ നടന്ന റെയ്‌ഡിയിൽ 41 പേർ അറസ്റ്റിൽ

web-desk - - Leave a Comment

തിരുവനന്തപുരം>>>ഇന്റര്‍നെറ്റിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെ തിരെ കേരളാ പൊലീസ് നടത്തി വരു ന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ആ രംഭിച്ചതാണ് ഓപ്പറേഷന്‍ പി ഹണ്ട്. ഇതിന്‍റെ ഭാഗമായി നടത്തിയ റെയ്ഡ‍ി ല്‍ നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റിലായി. 326 സ്ഥലങ്ങളില്‍ നടന്ന റെയ്‌ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തവരില്‍ ഐടി വിദഗ്ധരും ഉള്‍പ്പെടുന്നു. ഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡില്‍ 285 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കൂടാതെ 268 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *