ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുടക്കുഴ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂര്‍ ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുടക്കുഴ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ഏകദിന ഉപവാസ സമരം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നോയല്‍ ജോസ് അധ്യക്ഷത വഹിച്ചു. ടി.എം. സക്കീര്‍ ഹുസൈന്‍, കെ.പി. വര്‍ഗീസ്, മനോജ് മൂത്തേടന്‍, ബേസില്‍ പോള്‍, പി.പി. അവറാച്ചന്‍, എല്‍ദോ പാത്തിക്കല്‍, പി.പി. ശിവരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *