ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ച മുഹമ്മദലി അഷറഫിനെ ആദരിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കൊറോണ വൈറ സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ച  തോളേലി എം. ഡി. ഹൈസ്കൂൾ എട്ടാം  ക്ലാസ്സ്‌ വിദ്യാർത്ഥി  മുഹമ്മദലി അഷറഫിന് സ്കൂളിന്റെ ആദരവ്.ഇന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം. എൽ. എ യുടെ സാന്നിധ്യത്തി ൽ  കോട്ട പ്പടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. വേണു  ഉപഹാരം നൽകി ആദരിച്ചു .
 അയിരൂർപാടം കാരാകുഴി കെ. എം. യുസഫിന്റെയും,  മെഹറുനീസ യുടെ യും മകനാണ്  മുഹമ്മദാലി അഷറഫ് എന്ന   ഈ കൊച്ചു മിടുക്കൻ.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *