ഒന്ന് പെടുക്കാൻ എവിടെക്കോടണം

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം >>ദിവസേന നൂറു കണക്കിന് ആളുകൾ വരുന്നതും, പോകുന്നതുമായ കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒന്നിന് പോകുവാൻ എങ്ങോട്ട് പോകണം എന്ന അവസ്ഥയിലാണ്  യാത്രക്കാർ. യാത്രക്കാരുടെ മാത്രം ദുരവസ്ഥ അല്ല ഇത്. ബസ് സ്റ്റാന്റിനോടനുബന്ധിച്ചു നിരവധി വ്യാപാര സ്ഥാപനങ്ങളും, പൊതു മാർക്കറ്റ് എന്നിവയും ഇതിന്റെ സമീപത്തായുണ്ട്. ഇവിടെയുള്ളവരുടെ ഒക്കെ ഏക ആശ്രയമാണ് ഈ പൊതു ശൗചാലയം. അത്‌ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. എത്രയും വേഗം ഇതു തുറക്കണമെന്നാണ് യാത്രക്കാരുടെയും, വ്യാപാരികളയുടെയും ആവശ്യം.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *