ഐഎസ്എൽ നവംബറിൽ തുടങ്ങും; എല്ലാ മത്സരങ്ങളും ഗോവയിൽ

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പനാജി: ഐഎസ്എൽ 7–സീസണിലെ എല്ലാ മത്സരങ്ങൾക്കും ഗോവ വേദിയാകും. നവംബറിലാണ് ടൂർണമെന്റിന് തുടക്കമാകുക. എല്ലാ ടീമുകളുടെയും പ്രീ സീസണും ഗോവയിലാവും. ഇവിടെ മൂന്നു വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫറ്റോർദ നെഹ്റു സ്റ്റേഡിയം, ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയം, വാസ്കോ തിലക് മൈതാനം എന്നിവയാണ് വേദികൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കാതെയാകും മത്സരങ്ങൾ നടത്തുക.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *